എന്നും നിറസന്ധ്യതൻ (കൊടുങ്കാറ്റ് )
This page was generated on April 23, 2024, 4:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ ജെ ജോയ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുമലത ,ശങ്കര്‍ ,പ്രേം നസീര്‍ ,മധു ,ജോസ് പ്രകാശ് ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 05:08:36.

എന്നും നിറസന്ധ്യതൻ പൂവുമായ്
എന്നും മയില്‍പ്പീലിതൻ കണ്ണുമായ്
ഒരു സ്വപ്നത്തുമ്പി പോലെ
ഒരു വർണ്ണബിന്ദു പോലെ
ഇതേ ദിനം എന്നോർമയിൽ തുടിച്ചുനിൽക്കും
ഇതേ ദിനം എന്നോർമയിൽ തുടിച്ചുനിൽക്കും
(എന്നും നിറസന്ധ്യ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts