വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ഏഴാച്ചേരി രാമചന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:55.
മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമീ ആ ആ ആ ആ ആ ആ ആ മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമീ കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന കരിമണ്ണിനെന്തൊരുന്മാദം മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമീ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക കാര്‍ത്തിക ചിരി ചിതറും കാര്‍കുഴലി തേന്‍പുഴ പുഴയോരക്കാവില് ഇളം കാറ്റുണര്‍ന്നു ചില്ലാട്ടം മലങ്കാറ്റിന്റെ ചില്ലാട്ടം മലങ്കാറ്റിന്റെ ചില്ലാട്ടം ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ വേനല്ക്കിളി തന് ചിറകടിയൊച്ചയില്‍ ഗ്രാമം കനല്‍ക്കണ്ണു തുറന്നൂ നോവിന് നിനവില്‍ ഋതുക്കള്‍ കുഴഞ്ഞൂ ഞായര്ക്കതിരുകളുണര്ന്നു മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമീ കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന കരിമണ്ണിനെന്തൊരുന്മാദം മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ താഴത്തൊരു തുണ്ട് ഭൂമീ |