വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ ,ബി അരുന്ധതി ,കോറസ് |
രാഗം | വിലാസിനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:56.
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ -തൈതൈ വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ പാലൂട്ടാം നിന്നെത്തേനൂട്ടാം പഴം മലരും പൊതിയവിലും നേദിക്കാം തിത്തൈതോം വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ തിത്തൈതോം മലവേടന്മാര്ക്കവളൊരു മണിമഴവില്ല് - തൈതൈ മുളംകുഴലിലെ തേനില്മുങ്ങിയ മാണിക്യക്കല്ല് -തിത്തൈ മാരന്റെവില്ല് തിങ്കള്പ്പൂവിന്റെ തെല്ല് മലയാളക്കവിതകളുടെ മൊഴിനീചൊല്ല് വള്ളിത്തിരുമണം........ സുബ്രഹ്മണ്യപ്പെരുമാള്ക്കവളരിയകിനാവ് -തൈ തൈ കുപ്പിവളക്കാരനവള് കനകനിലാവ് -തിത്തൈ വേദത്തിന് നാവ് ആദിനാദത്തിന് പൂവ് വേലഴകന്‍ കയ്യിലേന്തും വെള്ളിലുവേല് വള്ളിത്തിരുമണം........ |