വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,ആശാലത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:16.
സലിലം ശ്രുതിസാഗരം ലയനം സ്വരസംഗമം പകരാം പ്രണയാമൃതം ഓളം തല്ലും താളങ്ങൾ തൻ മേളങ്ങൾ രസവേളകൾ അലിയാം... ഈണം മൂളും മോഹങ്ങൾ തൻ മാലകൾ അലമാലകൾ അണിയാം രാഗസംഗീത രത്നാകരം ആ..ആ..ആ മുത്തുച്ചിപ്പിപ്പാടങ്ങൾ തൻ ശേഖരം മനസ്സാകെയും മധുരം കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ മുകിൽ മാലകൾ സുഖദം ബന്ധുരം ജന്മ ജന്മാന്തരം ആ...ആ...ആ...ആ... |