നാദങ്ങളായ്‌ നീ വരു (നിന്നിഷ്ടം എന്നിഷ്ടം )
This page was generated on April 27, 2024, 9:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംഹംസധ്വനി
അഭിനേതാക്കള്‍പ്രിയ (കർപ്പഗവല്ലി) ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:18.

സാ......ആ.....
പാ.......ആ....
സാ.......ആ.....

നാദങ്ങളായ് നീ വരൂ.........
നാദങ്ങളായ് നീ വരൂ....
നിസനിപഗ നിപസ...
ആ.............



നാദങ്ങളായ് നീ വരൂ
രാഗങ്ങളായ് തേന്‍ തരൂ
പ്രിയകരമൊരുനവ ഗീതം
വിരിയണമതില്‍ ലയഭാവം
നാദങ്ങളായ് നീ വരൂ.....

മധുരമധുരസ്വര നിരകള്‍ നിറയുമകതളിരില്‍
വിളയുമൊരു താളം
ലളിതസരളപദമൊഴുകിവഴിയുമൊരു
പുതിയകവിതയുടെ ഈണം

ഗരി ഗരിസനി രിസനിപ
പനി പനിസ നിസരി സരിഗരി ഗപനിസ
രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ
മധുരമധുര........
മോഹം പുളകതരമോദം(2)
(നാദങ്ങളായ്....)


സരി സനി പാനിസരീ
സരി സനീ പഗാരീസനീ
സരിസരി ഗപഗപ
ഗപഗപ നിസനിസ
ഗരിഗരിസനിപ രിസനിപഗരിസനി
സരിസരിഗരിഗപ ഗപനി പനിസാ....


തൊഴുതുവിടരുമുഷമലരികരളില്‍ഹിമ
കണികചൊരിയുമൊരു മാസം
ഇളമപുണരുമിരു ചിറകു ചിറകുകളില്‍
അമൃതുപകരുമൊരു നേരം
ആ............
പാടും മനസ്സിലൊരു ധ്യാനം(2)
നാദങ്ങളായ് നീ വരൂ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts