വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:19.
ആ....ആ.... വീണേ നിന്നെ മീട്ടാന്‍ വീണ്ടും നെഞ്ചില്‍ മോഹം ഞാനീ മാറിലെന്നും താനേ വീണുറങ്ങാം വിരലില്‍ വിളയും സ്വരമായ് പോരൂ ധസധ പധപ ഗപഗ സരിഗാ രിഗപസാ പിന്നില്‍ തുളുമ്പുന്ന കുടവും മുന്നില്‍ മുറുകുന്ന ശ്രുതിയും നാനം കുളിരല നെയ്യും എന്നിലായിരം ഗാനങ്ങള്‍ വിടരും ആ.......... നാദം വിതുമ്പുന്ന വിരലില്‍ ഞാനാം സ്വരജതിയൊഴുകാം താലം അതിലൊരു മേളം തമ്മില്‍ വേറിടാനാവാത്ത രാഗം ആ.......... |