വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രഘുകുമാർ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 11 2012 03:00:39.
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ.. അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം ദേവനു നല്കാന് കയ്യില്‍ നാണത്തിന് നൈവേദ്യമോ കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ കാലിലെ പാദസരം കാണാതെ വീണതെങ്ങ് ? താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ.. അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥഘോഷം |