വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | ജെന്‍സി ,സിന്ധു ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:22.
പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂമിഴി തേന്മൊഴി മൊഞ്ചത്തി മഞ്ചാടി പുതുമാരന്‍ വന്നല്ലോ ഒരു പുതുമുത്തം തന്നല്ലോ അത്തറിട്ട മണവറയില്‍ മുട്ടിവിളിച്ചല്ലോ നിന്നെ തൊട്ടുവിളിച്ചല്ലോ |