കണ്ണടച്ചാലും [M] (കനകാംബരങ്ങള്‍ )
This page was generated on April 27, 2024, 4:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:40.
�kannadachalum kannu thurannalum


�കണ്ണടച്ചാലും കണ്ണു തുറന്നാലും
നിന്നെ തന്നേ കിനാവു കാണും
നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..)
നിന്നേ..നിന്നേ..നിന്നേ മാത്രം

ഓര്‍മ്മതന്‍ പുഷ്പവനത്തില്‍ പൂക്കും
ഓരോ പൂവിനും നിന്റെ മുഖം (ഓര്‍മതന്‍..)
വിരഹത്തിന്‍ വേദിയില്‍ പ്രേമം
മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..)

തീരത്തിന്‍ മാറില്‍ തിരമാല തേങ്ങുമ്പൊള്‍
തീരാത്ത നിന്‍ ദു:ഖം ഓര്‍മിക്കും ഞാന്‍ (തീരത്തിന്‍..)
മരതക കുന്നിലേ മലര്‍വാക പൂക്കുമ്പോള്‍
സ്മരണകളോരൊന്നായ്‌ ഓടിയെത്തും (കണ്ണടച്ചാലും..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts