മിന്നും പൊന്നിന്‍ (ഭക്തകുചേല )
This page was generated on April 25, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനപരമ്പരാഗതം‌‌(ശ്ലോകം)
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:43.
 
മിന്നും പൊന്നിന്‍ കിരീടം തരിവളകടകം
കാഞ്ചി പൂഞ്ചേലമാല‌
ധന്യശ്രീവത്സക്കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിവ വിലസും
നാലു തൃക്കൈകളോടും
സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം
പൂരയേന്മംഗലംവഃ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts