തട്ടണു മുട്ടണു (ഇമ്മിണി നല്ലൊരാള്‍ )
This page was generated on April 30, 2024, 7:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,നവ്യ നായര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:02.

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണി
പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണി
ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണി
അഡ ഡോക്ടറേ ലഡു തിന്നെട
എന്റെ വാവയ്ക്ക് വാവാവം
(തട്ടണ...)

പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം
ഇവളനുരാഗ പൂജാരിണി
ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം
ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ
പട കൂട്ടണം പല കൂട്ടരേ എന്റെ സ്നേഹത്തിൻ തേരോത്സവം
(തട്ടണ..)

പൊന്നും മുത്തും വാങ്ങാം പല കല്ലേം മാലേം വാങ്ങാം
ഇവളലിവാർന്ന കല്ലോലിനീ
ചാന്തും ചിന്തും വേണം ചെറു ചിന്ദൂരപ്പൂ വേണം
ഇവളിതളാർന്ന സൗഗന്ധികം
ഇത് ചാർലീ ചാപ്ലിൻ മിസ്റ്റർ ചാർലി ചാപ്ലിൻ
വഴി മാറണം വഴി മാറണം എന്റെ സ്നേഹത്തിൻ ദീപോത്സവം
(തട്ടണ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts