വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:01.
ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന് സ്നേഹിതന് ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന് സ്നേഹിതന് ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന് സ്നേഹിതന് ആ ...സ്നേഹിതന്... മാധുരി വഴിയും ജീവിതവനിയിലെ മലരുകളല്ലോ നമ്മള് (മാധുരി) സ്നേഹപ്പൊന് നൂലിന്മേല് കൊരുത്ത മാലകളല്ലോ നമ്മള് മാലകളല്ലോ നമ്മള് (ഓമനേ) ഞാന്‍ നിന് സ്നേഹിതന് ... ഞാന്‍ നിന് സ്നേഹിതന് ... ഞാന്‍ നിന് സ്നേഹിതന് ... |