വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,നവ്യ നായര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:09.
തന്തിന്ന തനനാനേ തന്നാനോ തന്തിന്ന തന്നനാനേ കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2) പറയൂ നീയ്യെന്‍ മിടുക്കിപ്പെണ്ണേ ഹൃദയം നല്കിയ വെളുത്ത പെണ്ണേ ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് (4) കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ (2) കനവിലും നിനവിലും കിളിയേ നീ കണ്ണു കൊണ്ടൊരു കഥയെഴുതി (2) അഴകൊഴുകും മൊഴികളുമായി (2) അനുരാഗിണി നീ വാ (കടഞ്ഞ ചന്ദനമോ) പുളിയിലക്കരയുള്ള പുടവ ചുറ്റി തങ്ക നിറമുള്ള കുറി വരച്ച് (2) ചൊടിയിണയില്‍ മധുരവുമായി (2) ഹൃദയേശ്വരി വാ (കടഞ്ഞ ചന്ദനമോ) |