വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ആശ ജി മേനോൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:22.
മേനിക്കറുപ്പു കണ്ടു മേഘമെന്നു കരുതി (2) കോരിത്തരിക്കണ മനസ്സില്‍ കോലമയിലാട്ടം ഒരു കോലമയിലാട്ടം (മേനിക്കറുപ്പു...) കാടിൻ മകനെ ഞാൻ കണ്ട നാൾ തൊട്ട് (2) കണ്ണിലുറക്കം വരാതായി കാറൊളി മെയ്യിലെ കണ്മഷി തൊട്ട് കണ്ണെഴുതാനായ് മോഹമുണ്ടേ മോഹമുണ്ടേ (മേനിക്കറുപ്പു...) നാളെ നഗരത്തിൽ നിന്നെയും കൂട്ടി (2) തൊട്ടു തൊട്ടൊന്നിച്ചു പോകാമേ മുന്തിരി പോലുള്ള മെയ്യിനകത്തുള്ള മധു നുകരാൻ ദാഹമുണ്ടേ ദാഹമുണ്ടേ (മേനിക്കറുപ്പു...) |