വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:34.
നീ പിടിയാന പിടിയാന ഞാൻ മദയാന മദയാന പിടിയാന പിടിയാന മദയാന മദയാന പിടിയാന പിടിയാന മദയാന മദയാന വലത്താന ഇടത്താനാ ഇതു താനേ നിഴലാനാ ഇനി എന്തു ഞാൻ പറയാനാ ഇനി എന്തോന്നു ഞാ പാടാനാ എന്നു സ്വന്തം ആന നിഴലാന (പിടിയാന...) ഹേയ് ഹേയ് ഞാനൊരു പടയാന ഇടഞ്ഞാൽ ഇടയണ കൊമ്പനാന പറയണതറിയാനാ അടുത്താൽ ഞാനൊരു കുഴിയാനാ മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ കുഞ്ഞു മാതളമലരിന്റെ താമരയിതളിന്റെ തണുവുള്ള തുറുപ്പുഗുലാനാ എന്നും സ്വന്തം ആനാ നിഴലാനാ (പിടിയാന...) നല്ലതിനിടയാനാ വിളിച്ചാൽ വരുമൊരു തുണയാന നൊമ്പരമറിയാനാ വന്നത് കാറ്റായി ഉഴിയാനാ (2) ആതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ തിരുവാതിര രാവിലെ അമ്പിളി പോലുള്ളിൽ ഉണരണ തുറുപ്പുഗുലാനാ എന്നും സ്വന്തം ആനാ നിഴലാനാ (പിടിയാന...) |