വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:42.
കിളിപ്പെണ്ണേ നിലാവിന് കൂടാരം കണ്ടില്ലേ വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ ചിലമ്പിന് താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ ആലിന് കൊമ്പത്തൂഞ്ഞാലാടില്ലേ കിളിപ്പെണ്ണേ നിലാവിന് കൂടാരം കണ്ടില്ലേ കിനാവിന് താമ്പാളം തന്നില്ലേ ഓ ഓ ഓ.. (3) തിരി മുറിയാതെ പെയ്തൊരു സ്നേഹം പുലരി പുഴകളില്‍ സംഗീതമായി പവിഴ തിരകളില്‍ സല്ലാപമായി (തിരി മുറിയാതെ) മിഴിച്ചന്തം ധിം ധിം മൊഴിച്ചന്തം ധിം ധിം ചിരിച്ചന്തം ധിം ധിം പൂമഴയ്ക്കു ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു ഈ രാവിന് പൂമൊട്ട് ഈറന്കാറ്റില് താനേയാടാനോ കിളിപ്പെണ്ണേ കിളിപ്പെണ്ണേ നിലാവിന് കൂടാരം തന്നില്ലേ തന്നില്ലേ കിനാവിന് താമ്പാളം കണ്ടില്ലേ കണ്ടില്ലേ ഓ ഓ ഓ.. (3) വഴിയറിയാതെ വന്ന വസന്തം കളഭ കുയിലിനു താലിപ്പൂ നല്കി കനകത്തിടമ്പിനു കണ്ണാടി നല്കി (വഴിയറിയാതെ) വളക്കൈകള്‍ ധിം ധിം മണിപ്പന്തല്‍ ധിം ധിം തകില് താളം ധിം ധിം താമരയ്ക്ക് ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍ ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു (കിളിപ്പെണ്ണേ) |