വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | സത്യന് ,മധു ,ജയഭാരതി ,ബഹദൂർ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:01.
സുറുമയെഴുതിയ മിഴികളേ പ്രണയ മധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...) സുറുമയെഴുതിയ മിഴികളേ ജാലക തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ? തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ? സുറുമയെഴുതിയ മിഴികളേ ഒരു കിനാവിന് ചിറകിലേറി ഓമലാളേ നീ വരൂ നീലമിഴിയിലെ രാഗ ലഹരി നീ പകര്‍ന്നു തരൂ തരൂ (സുറുമയെഴുതിയ...) സുറുമയെഴുതിയ മിഴികളേ |