വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ഷാന്‍ റഹ്മാന് |
ഗാനരചന | പേർളി മാണി |
ഗായകര്‍ | ഷാന്‍ റഹ്മാന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:36.
ഉം... ദീനദയാലോ രാമാ...ജയ സീതാവല്ലഭ രാമാ ദീനദയാലോ രാമാ...ജയ സീതാവല്ലഭ രാമാ ശ്രിതജന പാലക രഘുപതി രാഘവ ശ്രിതജന പാലക രഘുപതി രാഘവ പീതാംബരധര പാവന രാമാ (ദീന ) ഉം...ആ... കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു (2) ക്ഷിതി പരിപാലക ആ ..... ക്ഷിതി പരിപാലക നിന്നെ ഭജിച്ചാല്‍ ഭവദുരിതങ്ങള് തീര്ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന ) ആ ... സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു (2) ഇരുള്വഴിയില് നിന് കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ (ദീന) |