വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:59.
വാര്‍ത്തിങ്കളേ കാര്‍കൊണ്ടലില്‍ മാഞ്ഞുവോ രാക്കോണിലെ താരങ്ങളും തേങ്ങിയോ പാഴ്നിഴല്‍ നടനമാടും പാതിരാ ചെരിവിലേതോ പകല്ക്കിളികരയുമൊരുകുളിര്മൊഴിയോ ദൂരേ.. ദൂരേ... നീരാഴിയില്‍ നോവിന് ആഴങ്ങളില്‍ ശാപങ്ങളായ് നീളും തീരങ്ങളില്‍ തിരയുവതലയുവതാര് കണ്ണീര് ചിതറുവതാര് അതില്‍ വിധിയുടെ തടവിലെ പടുതിരി പൊലിയുകയോ ദൂരേ.. ദൂരേ... മോഹങ്ങളായ് മേയും കൂടാരങ്ങള്‍ ചാരങ്ങളായ് മാറ്റും തീനാളങ്ങള്‍ കരിയുമൊരുയിരായെരിയും കനലില്‍ വീണുരുകുമ്പോള്‍ ഒരു കുളിര്‍മഴ തഴുകിയ മുകില്‍നിരയകലുകയോ ദൂരേ.. ദൂരേ... |